അത്തോളി: തലക്കുളത്തൂർ പരേതനായ അശോകപുരം ബാലൻ കുറുപ്പിെൻറ ഭാര്യ കല്യാണി (89) നിര്യാതയായി. മക്കൾ: കൗസല്യ, ദാസൻ, ബാബു, സുകുമാരൻ, പ്രകാശൻ, പരേതരായ അശോകൻ, ശ്രീനിവാസൻ. മരുമക്കൾ: ഗോപാലൻ, സുമതി, പുഷ്പലത, സ്വർണലത, ജയശ്രീ, ഷാഹിദ, ശൈലജ. സഹോദരി: കുട്ടിമാളു, സഞ്ചയനം വ്യാഴം.