ഫറോക്ക്: പുറ്റെക്കാട് മാട്ടുപുറത്ത് ശങ്കരൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനില, ഷോബില, സുധീഷ്. മരുമക്കൾ: രമേശൻ (മോഡേൺ), സുരേഷ്കുമാർ (ഫാറൂഖ് കോളജ്), വിജയപ്രകാശിനി.