തിരുത്തിയാട്: പരേതനായ ഒടിഞ്ഞിലിൽ കൊടക്കാട്ട് അഹമ്മദ്കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (90) നിര്യാതയായി.മക്കൾ: ഫാത്തിമത്ത് സുഹ്റ, ജമീല, സുബൈദ, ഷൗക്കത്തലി (റിട്ട. അധ്യാപകൻ, ജി.വി.എച്ച് എസ്.എസ് മീഞ്ചന്ത), ആയിശ, ജമാലുദ്ദീൻ. മരുമക്കൾ: ബിച്ചി കോയ, (കൊളത്തറ), ടി.കെ. കോയ (ആക്കോട്), ആലിക്കോയ കിഴക്കേടത്ത് (കരുവൻതിരുത്തി), ശഹർബാനു .സി.എം (കുറുപ്പത്ത്), ഖൗലത്ത് ബാനു (മോഡേൺ ബസാർ).