പേരാമ്പ്ര: ചാലിക്കരയിലെ ചാലിക്കര മീത്തൽ കുഞ്ഞമ്മദ് ഹാജി (66) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ : ബീവി. മക്കൾ: സുബൈർ, ഷമീർ, ഷമീറ. മരുമക്കൾ: ജസീന, ഫാസില, ആരിഫ് കുറ്റ്യാടി.