തിക്കോടി: പെരുമാൾപുരം പരേതനായ വാഴെ പൊയിൽ കണാരെൻറ ഭാര്യ ചീരു (92) നിര്യാതയായി. മകൾ: നാരായണി. സഹോദരങ്ങൾ: കണാരൻ, ചിരുകണ്ഠൻ, പരേതരായ ഉണ്ണിര, പെണ്ണുട്ടി, ചിരുത, കുഞ്ഞിക്കണ്ണൻ.