പേരാമ്പ്ര: ചെറുവണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ കണ്ണമ്പത്ത് കണ്ടി കുഞ്ഞമ്മദ് (56) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: സഫാദ്, റാഫിദ്, സഫ്ന. മരുമക്കൾ: നബീസ, ഹസീന, സുബൈദ.