ആവള: കുട്ടോത്ത് ചാത്തൻകൊട്ട് മീത്തൽ അരിയൻ (89) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബാബു, സന്തോഷ്, തങ്കം, ഷാജു, ഷൈജു, ഷിജു. മരുമക്കൾ: സുബിത, കാഞ്ചന, ബാബു ആയഞ്ചേരി (ഗ്രാമപഞ്ചായത്ത് മുൻ അംഗം) ഷീജ, സീന, മഞ്ജു. സഹോദരങ്ങൾ: കണ്ണൻ, നാരായണി, നാരായണൻ, കുഞ്ഞിപെണ്ണ്, പരേതനായ പാച്ചു.