ചെറുവണ്ണൂർ: മഞ്ഞലിപ്പാടം അപ്പാട്ടിൽ കുഞ്ഞാമിന (95) നിര്യാതയായി. മകൾ: പരേതയായ നഫീസ. മരുമകൻ: പരേതനായ പി. ഉസ്മാൻ (കെ.എസ്.ആർ.ടി.സി)