നാദാപുരം: വെള്ളൂർ കോട്ടേമ്പ്രത്തെ പരേതനായ പുളീനാണ്ടി മീത്തൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മകൻ: മുഹമ്മദ്. മരുമകൾ: ആയിഷ. സഹോദരങ്ങൾ: അബ്ദുല്ല, പോക്കർ.