താനാളൂർ: പാണ്ട്യാട്ട് പരേതനായ കുട്ടത്തിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ മുസ്തഫ (54) നിര്യാതനായി. മാതാവ്: പാത്തുമ്മു. ഭാര്യ: സുലൈഖ. മക്കൾ: ഇർഷാദ്, ഇർഫാൻ, നൂർജഹാൻ, ഖൈറുന്നീസ. മരുമക്കൾ: ഹാരിസ് (ചെറുമുക്ക്), റഫീഖ് (വൈലത്തൂർ). സഹോദരങ്ങൾ: കരീം, ഹനീഫ, സലാം, ആയിശക്കുട്ടി.