കോഴിക്കോട്: കപ്പക്കൽ മരക്കാർ മസ്ജിദിന് സമീപം താമസിക്കുന്ന കെ.പി. കോയട്ടി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ കോയ, ബഷീർ, മുസ്തഫ, ഹനീഫ, ഫിറോസ്, ജോസില, ഹജ്ജുക്കോയ, താഹിറ, സാബിറ. മരുമക്കൾ: അഷ്റഫ്, ഇസ്മായിൽ, റഫീഖ്, സൈനബി, സാബിറ, റയ്ഹാനത്ത്, സാജിദ, സജില, റഫ്ന.