പെരുവയൽ: നെരോത്ത് മുഹമ്മദ് (കുട്ടിമോൻ -52) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഹ്സിന, ഷഹാന ഷെറിൻ, സിനാൻ. മരുമകൻ: ജംഷീർ വെള്ളിപറമ്പ്.