പന്തീരാങ്കാവ്: കൊടൽ നടക്കാവ് പറപ്പാറക്കുന്ന് കോഴിശ്ശേരി മേത്തൽ മാളുക്കുട്ടി (64) നിര്യാതയായി. കോവിഡ് നെഗറ്റിവായതിനു ശേഷം ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: വേലായുധൻ. മക്കൾ: സുഭാഷിണി, ഷൈനി, ഷീബ, നിഷ. മരുമക്കൾ: രാമൻ, അഭിലാഷ്, ഷൈജു. സഞ്ചയനം ശനിയാഴ്ച.