കോഴിക്കോട്: റിട്ട. പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഉദ്യോഗസ്ഥൻ കണക്കിഴി കണ്ടാരിയിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ൈമഥിലി. മക്കൾ: ഷാഹിന, നാസർ, സായ് കൃഷ്ണ (മലബാർ ഗ്രൂപ്, കാലിക്കറ്റ്). മരുമക്കൾ: നാസർ ഊരകം (ദുബൈ), കെ.ജി. വിജില. സഹോദരങ്ങൾ: സത്യഭാമ, ഭാനുമതി, ഗൗതമൻ, രഘുനാഥ്, വിശ്വനാഥ്, ശശികുമാർ, സുരേഷ് കുമാർ, പരേതനായ നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.