Obituary
നരിക്കുനി: ലേബർ കോടതി റിട്ട. ജീവനക്കാരൻ പുല്ലാളൂർ കണ്യാട്ട് ആലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഹസീന, ഹാജറ, ഹൈറുന്നിസ. മരുമക്കൾ: ഒ.കെ അബ്ദുൽ അസീസ്, മജീദ്, അസീസ്.
കുറ്റ്യാടി: ആദ്യകാല കുടിയേറ്റ കർഷകനും പൂതംപാറയിലെ വ്യാപാരിയുമായ ഓലിക്കൽ പാപ്പച്ചൻ (മാത്യു -80) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: മനോജ്, നെസ്സി, സന്ധ്യ. മരുമക്കൾ: കുര്യൻ, സിജു, ബാബു.
വടകര: മുടപ്പിലാവിൽ കുയ്യണ്ടത്തിൽ മാധവൻ (75) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷിജി, ഷിജിത്ത്, റിജി, ലിജി.മരുമക്കൾ: ചന്ദ്രൻ, സിനി, സോമൻ, രാജേഷ്.
വടകര: മുടപ്പിലാവിൽ കുയ്യണ്ടത്തിൽ മാധവൻ (75) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷിജി, ഷിജിത്ത്, റിജി, ലിജി.
മരുമക്കൾ: ചന്ദ്രൻ, സിനി, സോമൻ, രാജേഷ്.
അണ്ടത്തോട്: പെരിയമ്പലം തഖ്വ യതീംഖാനക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തണ്ണിത്തുറക്കൽ കുട്ടിഹസ്സെൻറ മകളും ഫൈസലിെൻറ ഭാര്യയുമായ ഷെജീന (32) നിര്യാതയായി. കോവിഡ് മുക്തയായി തുടർ ചികിത്സയിലായിരുന്നു. മാതാവ്: സൈനബ. മക്കൾ: ഷിഫാ നസ്റിൻ, ഫസ്ന, ഫൈസാൻ.
കൊയിലാണ്ടി: ബീച്ച് റോഡിലെ ആയിഷ മൻസിൽ പള്ളിക്കലകത്ത് മുഹമ്മദ് ആറ്റകോയ തങ്ങൾ (72) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: സാജിറ ബീവി, സജീർ സഖാഫ്, സമീഹ് സഖാഫ്. മരുമക്കൾ: മുത്തുക്കോയ തങ്ങൾ, ശരീഫ ബീവി, സഹല ബീവി.
ചിയ്യാരം: എസ്.എന്‍. നഗറില്‍ മുത്തുരുത്തിപ്പറമ്പില് പരേതനായ വേലായുധെൻറ മകന് കുട്ടന് (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ജാനിത, ആതിര. മരുമക്കള്‍: വിനോദ്, ബിനിഷ്. സംസ്കാരം വ്യാഴാഴ്ച കാലത്ത് 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
പെരിങ്ങോട്ടുകര: വടക്കുംമുറി കാട്ടുങ്ങൽ സിദ്ധാർഥെൻറ ഭാര്യ നിർമല (74) നിര്യാതയായി. മക്കൾ: സലിലൻ, സഞ്ജീവ്, സരിത. മരുമക്കൾ: ലെന, രമ്യ, സുകേഷ്.
ചാലക്കുടി: കൊരട്ടി വാലുങ്ങാമുറി പൊന്നോത്ത് പറമ്പിൽ (കൂമ്മുള്ളി) രാഘവെൻറ ഭാര്യ കൗസല്യ (75) നിര്യാതയായി. മകൻ: അഡ്വ. കെ.ആർ. സുമേഷ് (കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ). മരുമകൾ: ജിബിത.
നന്തി ബസാർ: പരേതനായ നാരങ്ങോളികുളത്തെ കുതിരോടി മമ്മുവിെൻറ ഭാര്യ അയിശു (90) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, മജീദ്, ഫാത്തിമ. മരുമക്കൾ: അബ്ദുല്ല, റംല, ഷാഹിന.
വടക്കേക്കാട്: വൈലത്തൂർ പണിക്കവീട്ടിൽ മൊയ്തുണ്ണിക്കുട്ടിയുടെ ഭാര്യ ഇമ്പിച്ചു (72) നിര്യാതയായി. മകൻ: റഷീദ്. മരുമകൾ: റുഖിയ.
മണലൂർ: പാലാഴി വട്ടപ്പറമ്പിൽ ചന്ദ്രെൻറ മകൻ രമേഷ് (33) നിര്യാതനായി. മാതാവ്: പരേതയായ അംബുജ. സഹോദരൻ: രതീഷ്.
മാള: അന്നമനട വെണ്ണൂർ പള്ളിപ്പാടൻ ജോസ് (78) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ആനി, ബ്ലെയ്സി, സിസിലി, ലോന, മിനി. മരുമക്കൾ: ജോൺസൻ, ബാബു, ആൻറു, ആനി, ജോൺസൻ.