കൊയിലാണ്ടി: ബീച്ച് റോഡ് തായിഫ് മൻസിൽ ഷെയൻറവിടെ മറിയം(78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുസ്തഫ, സവാദ്, സലിം. മരുമക്കൾ: സുബൈദ, നസിയത്ത്, റഫീന.