ബാലുശേരി: പനങ്ങാട് തൃക്കോവിൽ ശിവക്ഷേത്രത്തിന് സമീപം താഴെപൊയിൽ പി. നാരായണൻ (72) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: സുമേഷ്, സുധീഷ്, സുമിത. മരുമക്കൾ: രാംദാസ്, ഉഷ, ഷീന. സഹോദരങ്ങൾ: കമല, കുമാരൻ, രാധ, ബാബു. സഞ്ചയനം ശനിയാഴ്ച.