പേരാമ്പ്ര: തണ്ടോറപ്പാറ പരേതനായ ചെറുക്കാക്കര കുഞ്ഞിരാമൻ പണിക്കരുടെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ലീല, രാജൻ, സത്യൻ, ശശി, രാമദാസൻ, ജയരാജ്, ഗിരീഷ് (മാധ്യമം ഏജൻറ്, മരുതേരി). മരുമക്കൾ: ദേവി, കുട്ടിക്കൃഷ്ണൻ, ഗീത, ശൈലജ, ബിന്ദു, കവിത, ബിന്ദുരാജ്, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച.