ആയഞ്ചേരി: കടമേരി എളയടം തയ്യിൽ അബ്ദുല്ല (88) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഹമ്മദ്, അബ്ദുസലാം, അബ്ദുറസാക്ക്, ഹാഷിം ഫൈസി, അസ്ലിം, ഫൈസൽ, സുബൈദ, സുലൈഖ, സീനത്ത്, നസീമ, സുമയ്യ. മരുമക്കൾ: അമ്മദ്, മുഹമ്മദലി, അഷ്റഫ്, ബഷീർ, റഷീദ്, നഫീസ, ഉമ്മുക്കുൽസു, ഷാഹിദ, ആരിഫ, സലീന, സലീമ.