മാങ്കാവ്: പട്ടേൽത്താഴം കിഴക്കേ മംഗലശ്ശേരി മൂലംവെള്ളി ചന്ദ്രശേഖരൻ (സുധാകരൻ-69) നിര്യാതനായി. റിട്ട. എക്സൈസ് ജീവനക്കാരനാണ്. ഭാര്യ: പട്ടേലത്ത് ഭവാനി. മക്കൾ: സുധീഷ്, അശ്വതി. മരുമക്കൾ: പ്രമോദ്, അമൃത. സഹോദരങ്ങൾ: ശ്യാമള, വിജയകുമാരി, രത്നകുമാരി, വിജയൻ, വത്സല. സഞ്ചയനം വെള്ളിയാഴ്ച.