കൊമ്മേരി: കെ.പി. മൊയ്തീൻ കോയ (59) നിര്യാതനായി. ഭാര്യ: സീനത്ത്. മാതാവ്: ഇമ്പിച്ചി ബീവി. മക്കൾ: ആയിശ സജ്ന, മുഹമ്മദ് ശമീർ, സകരിയ്യ, താഹിറ തഹാനി. മരുമകൻ: നൗഷാദ്.