ഫറോക്ക്: കൊളത്തറ പരേതനായ പാലോറ ഉസ്മാെൻറ ഭാര്യ സൈനബ (83) നിര്യാതയായി. മക്കൾ: ബീച്ചിക്കോയ, ജമീല, അബ്ദുറഹ്മാൻ, സിദ്ധീഖ് ഹനീഫ, മുനീർ.