പേരാമ്പ്ര: പി.ടി. ഉഷ എം.പിയുടെ അമ്മാവൻ കൂത്താളി പുത്തൻപുരയിൽ സി.കെ. ഗോപാലൻ (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശശീന്ദ്രൻ, വിജയൻ, സദാനന്ദൻ, മുകുന്ദൻ, രാജൻ, സുനീതൻ, ബിജു (ഗ്രാൻഡ് ഹൗസ് ജീവനക്കാരൻ). മരുമക്കൾ: ശാന്ത, ശ്രീജ, സീജ, സതി, സീമ. സുമ. സഹോദരങ്ങൾ: ചിരുതേയി, ലക്ഷ്മി, അഡ്വ. ടി.വി. നാരായണൻ, ശ്രീധരൻ (റിട്ട. അധ്യാപകൻ കൂത്താളി എ.യു.പി സ്കൂൾ), പരേതരായ മാധവി, കുഞ്ഞിക്കണ്ണൻ.