വടകര: പുതുപ്പണം മരവന്റവിട കുഞ്ഞലീമ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദുള്ള ഹാജി, ജമീല, അയിശു, നഫീസ, പരേതനായ റഫീഖ്. മരുമക്കൾ: സുഹറ, കുഞ്ഞമ്മ, അബ്ദുറഹിമാൻ, അസ്സൻകുട്ടി, മൊയ്തു.