ബാലുശ്ശേരി: കിനാലൂർ ഓണംവയലിൽ എം.കെ. കേളു (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദേവദാസൻ, സുധ, ശൈലജ, രജികുമാർ. മരുമക്കൾ: രാജൻ, പുഷ്പ, ബിജിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഭാസ്കരൻ, പങ്കജൻ, പെണ്ണുകുട്ടി, പരേതനായ ചങ്ങരൻ.