മുക്കം: പന്നിക്കോട് ഉണികോരൻ കുന്നത്ത് കൂനൂർ നാരായണൻ (68) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശിഖിൽ, ഷിജിന, ഷീന.