പുതുപ്പാടി: വടക്കേമറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: സെലീന, വിജി, സജി, ഷൈല. മരുമക്കൾ: അഷറഫ് ഈങ്ങാപ്പുഴ, ജോർജ് പനമരം, ഷിജി, എബ്രഹാം കാക്കവയൽ. സഹോദരങ്ങൾ: ബേബി, സൂസമ്മ, പരേതരായ ജോർജ്, പുന്നച്ചൻ, ചിന്നമ്മ, പൗലോസ്.