കോഴിക്കോട്: കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷകൻ സി. അബ്ദുറസാക്ക് (74) വട്ടാംപൊയിൽ ജുമു മൻസിലിൽ നിര്യാതനായി. ഭാര്യ: കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ ജുമൈലത്ത്. മക്കൾ: ഇംതിയാസ് (മാർവൽ കലക്ഷൻ, സെഞ്ച്വറി കോംപ്ലക്സ്), മിൻഹാജ് (അബുദബി), നിഹാൽ (ബംഗളൂരു). മരുമക്കൾ: നൂഹ, ശദ. സഹോദരങ്ങൾ: ചേറ്റിമിന്റകം അബ്ദുറഹ്മാൻ, സുബൈർ, സൈനബി, കച്ചിബി, ബിച്ചാമി