കൊയിലാണ്ടി: നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി (70) നിര്യാതയായി. ഭർത്താവ്: അച്യുതൻ (കയർ സർവിസ് സഹകരണ സംഘം റിട്ട. ജീവനക്കാരൻ, നമ്പ്രത്തുകര). മക്കൾ: അഭിലാഷ് (കരസേന), അഭിത, അഭീഷ് (ഗൾഫ്). മരുമക്കൾ: സിമി, ഡിലേഷ് (ഫാർമസിസ്റ്റ്, ആയുർവദ ആശുപത്രി, കോയമ്പത്തൂർ), നീതു. സഹോദരങ്ങൾ: നാരായണൻ (റൈറ്റ് വേ ഡ്രൈവിങ് സ്കൂൾ, മുത്താമ്പി), ജാനകി, കാർത്യായനി. സഞ്ചയനം ശനിയാഴ്ച.