കുറ്റ്യാടി: കൈതക്കണ്ണിൽ ഫ്ലോർ മിൽ തൊഴിലാളി മൂന്നാംകൈ മുറിച്ചോർമണ്ണിൽ ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: റംഷിദ്, റംഷീന. മരുമക്കൾ: സിറാജ് (അത്താണിക്കൽ), അസ്ന. സഹോദരങ്ങൾ: അബ്ദുല്ല, അസീസ്, മുസ്തഫ, ശംസു, മജീദ്.