നാദാപുരം: കുമ്മങ്കോട് പരേതനായ നടുക്കണ്ടി പോക്കറുടെ ഭാര്യ കുഞ്ഞയിഷ (85) നിര്യാതയായി. മക്കൾ: മൊയ്ദു, ബഷീർ, അഷ്റഫ്, സുബൈദ, പരേതരായ അമ്മദ്, അബ്ദുല്ല.
മരുമക്കൾ: അബ്ദുറഹ്മാൻ, ആയിഷ, ഹാജറ, ജസീറ, അസ്മ, പരേതയായ പാത്തുട്ടി.