ആയഞ്ചേരി: കോട്ടപ്പള്ളി പിലാച്ചേരി ഉഷ (49)നിര്യാതയായി. ഭർത്താവ്: നെല്ലിയുള്ളതിൽ ബാബു. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: ലീല. മക്കൾ: ആദർശ്, ആരാധ്യ.സഹോദരങ്ങൾ: ദിനേശൻ, പ്രസീത്.