കുണ്ടൂപ്പറമ്പ്: കുന്നത്ത് ശ്രീനിവാസൻ (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി-73) നന്ദനം വീട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ കുന്നത്ത് രാഘവൻ.
ഭാര്യ: സത്യവതി. മക്കൾ: പ്രജിത് ലാൽ, ശ്രീജിത് ലാൽ. മരുമക്കൾ: ലിനിഷ, ദിവ്യ. സഹോദരങ്ങൾ: സോമൻ, വത്സല, പരേതരായ വാസു, കൗസു. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.