കരുവിശ്ശേരി: പുതുകുളങ്ങര പാറമ്മൽ പരേതനായ ചക്യാടത്ത് പ്രഭാകരന്റെ ഭാര്യ ഇ. ദേവു (76) നിര്യാതയായി. റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. മക്കൾ: ബൈജു (ടൗൺ സർവിസ് കോ.ഓപ് ബാങ്ക്), പ്രസീജ (ബീന). മരുമക്കൾ: ജിഷ, ഹേമന്ത്. സഹോദരങ്ങൾ: പരേതരായ ജനാർദനൻ, കൃഷ്ണൻകുട്ടി, പത്മനാഭൻ, ചന്ദ്രമതി. സഞ്ചയനം ചൊവ്വാഴ്ച.