അരിക്കുളം: പരേതനായ ഇരുളാട്ട് അബ്ദുള്ള ഹാജിയുടെ ഭാര്യ സൗദ മഹൽ അയിഷു ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: മജീദ് (ബഹ്റൈൻ), നിസാർ (അസി. മാനേജർ, കേരള ഗ്രാമീൺ ബാങ്ക് കൊയിലാണ്ടി), റംല, സൗദ, റസിയ, പരേതനായ മുഹമ്മദ്. മരുമക്കൾ: ജമീല, സറീന, റസിയ, ഖാദർ (അത്തോളി), ലത്തീഫ് (അത്തോളി), ലത്തീഫ് (മുചുകുന്ന്). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി (നടേരി), പാത്തുമ്മ, ബീവി (അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), സൈനബ (കൊല്ലം), സുബൈദ (നടുവണ്ണൂർ), പരേതരായ മമ്മു, ഖദീജ.