നന്മണ്ട: പതിമൂന്നാം മൈൽ കണ്ടച്ചം വീട്ടിൽ ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കെ.വി. പ്രജിഷ്, പ്രവീൺ. മരുമക്കൾ: ബബിജ (ചോയി ബസാർ), അനഘ (നന്മണ്ട). സഹോദരൻ: പരേതനായ കെ.വി. കൃഷ്ണൻ.