ഉള്ള്യേരി: കന്നൂര് അത്തിക്കോട്ട് പറമ്പത്ത് ആണ്ടിക്കുട്ടി (76) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അനീഷ്, അഭിലാഷ്, അരുണ. മരുമക്കൾ: ഗിരീഷ് (കരുവണ്ണൂര്‍), സിതാര (നന്മണ്ട), സുധീണ (വെങ്ങളം).