പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് റിട്ട: സെക്രട്ടറി ചെറുവണ്ണൂർ ആയോൽ പടിക്ക് സമീപം വടക്കയിൽ നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ: ഷൈനി, ഷിജി, ഷിനിജ. മരുമക്കൾ: വിനോദൻ (കൊല്ലം), രാമചന്ദ്രൻ (ചേനോളി), പ്രദീപൻ (മുളിയങ്ങൽ). സഹോദരങ്ങൾ: ഗോപാലൻ നായർ (നൊച്ചാട്, ചാത്തോത്ത് താഴ), രാധ, പരേതനായ ദാമോദരൻ നായർ.