കോട്ടപ്പള്ളി: പൊന്നങ്ങാട്ട് താഴക്കുനി പൊക്കൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജ, ഷൈജ, ലിജിന. മരുമക്കൾ: ബിജു (കുട്ടോത്ത്), ബാബു (കോട്ടപ്പള്ളി), രാജു (ചെമ്മരത്തൂർ). സഹോദരങ്ങൾ: കണാരൻ, ജാനു, പരേതരായ കണ്ണൻ, ചാത്തു, മന്ദി, മാണിക്കം, മാത.