വടകര: പാലയാട് നെരോത്ത് സുരേഷ് ബാബു (43) നിര്യാതനായി. പിതാവ്: പരേതനായ നാരായണ മാരാർ. മാതാവ്: ജാനകി. ഭാര്യ: ദിവ്യ. മകൻ: ആദിത്ത്.