കിണാശ്ശേരി: പൊക്കുന്ന് അരീക്കരമേത്തൽ പരേതനായ ഉണ്ണിക്കണ്ടെൻറ മകൾ ഉമാദേവി (47) നിര്യാതയായി. സഹോദരങ്ങൾ: ശശി, സുഭാഷ്, പ്രമീള, ഉഷ, ഉമേഷ്, ഉദയൻ.