ആനക്കര: കോതചിറ പരേതനായ ചീനിക്കല്‍ താമരുവിെൻറ (അപ്പുകുട്ടി) ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കള്‍: സുബ്രഹ്മണ്യന്, ശങ്കരനാരായണന്, രാമചന്ദ്രന്, മണികണ്ഠന്, വിജയ, ഉണ്ണികൃഷ്ണന്, മനോജ്, പരേതനായ രാജന്. മരുമക്കള്‍: ശാന്ത, സരള, സുനിത, വിജയ, വിനിത, രാജന്, ധനലക്ഷ്മി, പ്രിയ.