പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി കോട്ടച്ചന്ത-കോട്ടയിൽ വീട്ടിൽ പരേതനായ കൃഷ്ണെൻറ മകൻ ബാലസുബ്രഹ്മണ്യൻ (60) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലീല. മക്കൾ: വിപിൻദാസ്, ബിചിത്ര, ബിൻഷ. മരുമക്കൾ: സുനിൽ, വിജേഷ്.