ആയഞ്ചേരി: പന്തപ്പൊയിൽ മാമ്പത്ത് മുഹമ്മദലി( 60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഇസ്മയിൽ (ഖത്തർ), നൗഫൽ(ദുബൈ), ഹസീന. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, നിസാർ, റിയാസ്, ആസ്യ. മരുമക്കൾ: തസ്നി , ജസ്ല, നൗഷാദ് (വേളം പെരുവയൽ).