കൈവേലി: കിളിയനാടും പൊയിൽ അനന്തൻ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ പ്രസാദ്, അമ്പിളിപ്രഭ. സഹോദരങ്ങൾ: ശ്രീനിൽ (കാവിലുംപാറ പോസ്റ്റ്ഓഫിസ്), ശ്രീല (ഇരുമ്പൻ തടം അംഗൻവാടി).