കൊടുവള്ളി: പാലക്കുറ്റി ആലപ്പുറായിൽ കുഞ്ഞാലി മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റാഷിദ്, സുഹറ, നസീറ. മരുമക്കൾ: സിദ്ദീഖ് കോളിക്കൽ, ജമാൽ മടവൂർ. മയ്യിത്ത് നമസ്ക്കാരം ബുധനാഴ്ച 9.30 ന് ആക്കിപ്പോയിൽ ജുമാമസ്ജിദിൽ.