തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിലെ പുന്നത്താനത്ത് ദേവസ്യ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബോബി, ബിന്ദു. സംസ്കാരം ബുധനാഴ്ച 10 ന് സെൻറ്് തോമസ് ദേവാലയ സെമിത്തേരിയിൽ.