വടകര: കുന്നുമ്മക്കര പരേതനായ കെ. കെ. ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ കൊളേരിക്കണ്ടി മറിയം (58) നിര്യാതയായി. മക്കൾ : നസീമ, അയ്യൂബ് (ഖത്തർ), നയീമ (കുന്നുമ്മക്കര എം.എൽ.പി.സ്കൂൾ ), സുരയ്യ , നസീഫ് ( ഹൈദരബാദ് സെൻട്രൽ യൂനിവേഴ്സിറ്റി ), സുഹൈൽ (ഇർഷാദിയ കോളജ് ഫറൂഖ്). മരുമക്കൾ: ഡോ. അബ്ദുനാസ്സർ (താലൂക്ക് ഗവ: ഹോസ്പിറ്റൽ നിലമ്പൂർ) സമീർ, ഹാരിസ് എടവന(ഖത്തർ ), സമിയത്ത് (നെല്ലാച്ചേരി എൽ.പി.സ്കൂൾ ) ഹുദ, നഖീബ. സഹോദരങ്ങൾ: മുഹമ്മദലി, മുസ്തഫ, അസീസ്, അബ്ദുല്ല (മൂവരും യു.എ.ഇ ), അഷ്റഫ് (എം.യു.എം ഹൈസ്കൂൾ വടകര), ഫിറോസ് (ബഹ്റൈൻ), സക്കീന, സുബൈദ, സൗദ.