കൂരാച്ചുണ്ട്: വട്ടച്ചിറ ചിന്താർമണിയിൽ സി.ടി. തോമസ് (പാപ്പച്ചൻ - 68 ) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വിനോദ് (അസി. പ്രഫ. കെ.എം.സി.ടി മെഡിക്കൽ കോളജ്, മുക്കം), വിപിൻ (ഇലക്ട്രീഷൻ).മരുമക്കൾ: ഡോണ (സ്പീച്ച് തെറപ്പിസ്റ്റ്, മെഡിക്കൽ കോളജ് കോഴിക്കോട്), ഡയാന (സ്റ്റാഫ് നഴ്സ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്). സംസ്കാരം ബുധനാഴ്ച 10ന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.