തിരുവള്ളൂർ: വാഴയിൽ ബാലൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശോഭന, സജീവൻ, (ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്), സിന്ധു. മരുമക്കൾ: ബാലൻ (പള്ളിയത്ത്), ബാലകൃഷ്ണൻ (കാരയാട്), ഷിജി. സഹോദരങ്ങൾ: ഭാസ്കരൻ, നാണു, ജാനു, ദേവി, ലക്ഷ്മി, കമല, പരേതയായ നാരായണി, ശാരദ.